നീറിക്കോട്: വെള്ളുവേലിൽ റോഡിൽ മാതിരപ്പിള്ളി പരേതനായ ജോർജിന്റെ ഭാര്യ അന്നംകുട്ടി (92) നിര്യാതയായി. സംസ്‌കാരം നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ആന്റണി, അൽഫോൻസ്, ബേബി, പൗളി, അലക്‌സ്, ജോണി, പരേതനായ പീയുസ്. മരുമക്കൾ: മേരി, ബേബി, ജോസഫ്, ബിന്ദു, സാലി, മാർഗരറ്റ്, പരേതനായ സെബാസ്റ്റ്യൻ.