ഒക് ലഹോമ: ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന്റെ സഹോദരനും പാസ്റ്ററുമായ റവ.ഡോ. ജോൺ വർഗീസിന്റെ ഭാര്യ ലില്ലി വർഗീസ് (ലില്ലിക്കുട്ടി ,71) യു. എസിലെ ഒക് ലഹോമയിൽ നിര്യാതയായി. ഏകമകൾ ഫെബി മാത്യു. മരുമകൻ: ബോബി മാത്യു.സംസ്കാരം പിന്നീട്.