kumareshan

പാറശാല: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പരശുവയ്ക്കൽ കൊറ്റാമം കടയ് വിള വീട്ടിൽ വി.കുമരേശൻ (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ :രജനി, രമണി, പരേതയായ രാജേശ്വരി. മരുമകൻ: മുരുകൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.