പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പേണാട്ട് വീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ പാത്തുമ്മ (99) നിര്യാതയായി. മക്കൾ: പി.എ. കൊച്ചഹമ്മദ് (റിട്ട: കീഴ്മാട് ഗ്രാമപഞ്ചായത്ത്), സെയ്തുമുഹമ്മദ് (ഡ്രൈവർ). മരുമക്കൾ: പാത്തുമ്മ, സൈനബ.