obitury

ബാലരാമപുരം: കോട്ടുകാൽക്കോണം ഗോകുല മന്ദിരത്തിൽ ചന്ദ്രികകുമാരി (66)​ നിര്യാതയായി. ഭർത്താവ് : ഗോപാലകൃഷ്ണൻ. മക്കൾ: ജി.സി. ഗോപകുമാർ (സി.പി.ഒ)​,​ ജി.സി കൃഷ്ണകുമാർ,​ ജി.സി പ്രദീപ്കുമാർ,​ ജി.സി പ്രിയകുമാർ. മരുമക്കൾ: മിനിമോൾ.എൽ,​ ഷൈനി.എ.വി (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളേജ് )​. സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ 8.30 ന്.