parameswran-nair

പാറശാല: അയിര വലിയവിളാകത്ത് വീട്ടിൽ എസ്.കെ.പരമേശ്വരൻ നായർ (100 ) നിര്യാതനായി. മക്കൾ: ബി. കൃഷ്ണകുമാരി, പരേതനായ പി.ശശിധരൻ നായർ, പി.ഹരീന്ദ്രകുമാർ, ബി.അനിതകുമാരി. മരുമക്കൾ: സുകുമാരൻ നായർ, ഡി.ശാന്തകുമാരി, സതികുമാരി തങ്കച്ചി, ഗോപകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.