തിരുവനന്തപുരം: കൊവിഡ് രോഗബാധിതനായ നിയമസഭാ സ്പീക്കറെ, തുടർ ചികിത്സയ്ക്കായി ഔദ്യോഗിക വസതിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ചയാണ് സ്പീക്കർ ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചത്.