alice-56

ഊരമന: പൂമറ്റത്തിൽ ജോയിയുടെ ഭാര്യ ആലിസ് (56) നിര്യാതയായി. സംസ്‌കാരം കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി. മകൻ: ലിജോ ജോയി.