shamsudeen-kunj-76

തേവലക്കര: പടിഞ്ഞാറ്റക്കര കലതിവിളയിൽ ഷംസുദ്ദീൻകുഞ്ഞ് (76) നിര്യാതനായി . ഭാര്യ: പരേതയായ സാറാഉമ്മ. മക്കൾ: ഫാത്തിമ, ആസാദ്, സജീല, അൻസാദ്, അഷ്റഫ്, ഷെമി. മരുമക്കൾ: കൊച്ചുകുഞ്ഞ്, താഹിറ, ഷിഹാബ്, റസിയ, ഷാനി, നാസർ.