പൂഴനാട് :പള്ളിത്തറ വീട്ടിൽ പരേതനായ ഏനോസ് വൈദ്യരുടെ ഭാര്യ വിക്ടോറിയ(89)നിര്യാതയായി.മക്കൾ:ബാലരാജ്(റിട്ട.കെ.എസ്.ആർ.ടി.സി),ക്രിസ്റ്റൽബായി,വിജയദാസ്(റിട്ട.സപ്ലൈഓഫീസർ),മിശിഹാദാസ്(കാട്ടാക്കട ക്യാരിസ് പ്ലാസ മാനേജർ),പുഷ്പലത(റിട്ട.അദ്ധ്യാപിക),മോഹൻദാസ്(റിട്ട.എയർപ്പോർട്ട്),സാബുരാജ്(റേഷൻ ഡിപ്പോ).മരുമക്കൾ:പ്രസന്നകുമാരി,പരേതനായ എം.വിൽബരാജ്(റിട്ട.ഫയർഫോഴ്സ്),സുഗന്ധി(റിട്ട.അദ്ധ്യാപിക),പുഷ്പലത(ഹെൽത്ത് ഇൻസ്പെക്ടർ,മടത്തറ പി.എച്ച്.സി),റസ്സൽ(റിട്ട.അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്),വീണ(കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്),ബെറ്റി.വി.ജോൺസൻ(ആരോഗ്യവകുപ്പ്).പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 9ന്.