കാട്ടാക്കട: കൊല്ലകോണം അൽഫോൺസാ ഭവനിൽ പരേതനായ റിട്ട.ഹെഡ്മാസ്റ്റർ എൻ.തോമസിന്റെ ഭാര്യ എം.എഫ്.ബെനഡിക്ട(റിട്ട.അദ്ധ്യാപിക)നിര്യാതയായി.മക്കൾ:പരേതയായ കുമാരി ചാന്ദിനി.ബി.ടി(റിട്ട.അദ്ധ്യാപിക),അജിത്കുമാർ.ബി.ടി(റിട്ട.പ്രിൻസിപ്പൽ),രജിത്കുമാർ.ബി.ടി(റിട്ട.അദ്ധ്യാപകൻ),തേജ് കുമാർ.ബി.ടി(അദ്ധ്യാപകൻ).മരുമക്കൾ:ടി.ആൻസലം,ബീറ്റക്ലമന്റ്,മീരാ അജിത്ത്,ഫ്ലവർ പത്മജം.സംസ്ക്കാരം :ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.