ആറ്റിങ്ങൽ: ഗേൾസ് സ്കൂളിന് സമീപം വി.ആർ.എ 125 ഐശ്വര്യയിൽ പരേതനായ ഗോപിനാഥ പിള്ളയുടെ ഭാര്യ ഇന്ദിരാദേവി (68) ദുബായിൽ നിര്യാതയായി. മക്കൾ: ജീനാ പിള്ള (ദുബായ്), സീനാപിള്ള. (ദുബായ്). മരുമക്കൾ: പ്രേo ദത്ത് (ദുബായ് ), അനൂപ് (ദുബായ്). സംസ്ക്കാരം ദുബായിൽ നടന്നു.