syam-kumar

ആറ്റിങ്ങൽ: തോട്ടവാരം കൃഷ്ണ നിവാസിൽ ജി.ശ്യാംകുമാർ (38) നിര്യാതനായി. ഭാര്യ: ആതിരകൃഷ്ണ. മകൾ: ശിവനി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.