മുടപുരം : കോരാണി കൊടുപാറക്കോണം അജിത ഭവനിൽ രാമചന്ദ്രൻ നായർ ( 70 ) നിര്യാതനായി .ഭാര്യ :തങ്കമണി .മക്കൾ :ലിജി ,അജിത .മരുമകൻ :പരേതനായ സുരേഷ് കുമാർ .സഞ്ചയനം 17 ന് രാവിലെ 8 ന് .