
കിളിമാനൂർ:പള്ളിക്കൽ പഞ്ചായത്ത്,കുടുംബശ്രീ,സി.ഡി.എസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിഷുച്ചന്ത ആരംഭിച്ചു.വി.ജോയി എം.എൽ.എ ചന്ത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു.ഷീബ,എം.എ.റഹീം,നസീർ വഹാബ്,മനു പൈവേലി,ഷീജ,പത്മ,സജാദ് ഹൈദർ തുടങ്ങിയവർ സംസാരിച്ചു.