meera

മീ​രാ​ജാ​സ്മി​​​ൻ​ ​വീ​ണ്ടും​ ​സ​ത്യ​ൻ​ ​അ​ന്തി​​​ക്കാ​ട് ​ചി​​​ത്ര​ത്തി​​​ൽ​ ​നാ​യി​​​ക​യാ​കു​ന്നു.​ ​ഞാ​ൻ​ ​പ്ര​കാ​ശ​നു​ശേ​ഷം​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജ​യ​റാ​മാ​ണ് ​നാ​യ​ക​ൻ.​ ​അ​ച്ചു​വി​​​ന്റെ​ ​അ​മ്മ,​ ​ര​സ​ത​ന്ത്രം,​ ​വി​​​നോ​ദ​യാ​ത്ര,​ ​ഇ​ന്ന​ത്തെ​ ​ചി​​​ന്താ​വി​​​ഷ​യം​ ​തു​ട​ങ്ങി​​​ ​മീ​രാ​ജാ​സ്മി​​​നെ​ ​നാ​യി​​​ക​യാ​ക്കി​​​ ​സ​ത്യ​ൻ​അ​ന്തി​​​ക്കാ​ട് ​ഒ​രു​ക്കി​​​യ​ ​ചി​​​ത്ര​ങ്ങ​ളെ​ല്ലാം​ ​സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി​​​രു​ന്നു.​ ​കാ​ളി​​​ദാ​സ് ​ജ​യ​റാ​മി​​​നെ​ ​നാ​യ​ക​നാ​ക്കി​​​ ​എ​ബ്രി​​​ഡ് െെ​ഷ​ൻ​ ​സം​വി​​​ധാ​നം​ ​ചെ​യ്ത​ ​പൂ​മ​ര​ത്തി​​​ലാ​ണ് ​മീ​ര​ ​ജാ​സ്മി​​​ൻ​ ​ഒ​ടു​വി​​​ൽ​ ​അ​ഭി​​​ന​യി​​​ച്ച​ത്.​ ​ചി​​​ത്ര​ത്തി​​​ൽ​ ​അ​തി​​​ഥി​​​ ​വേ​ഷ​ത്തി​​​ൽ​ ​മീ​രാ​ജാ​സ്മി​​​നാ​യി​​​ ​ത​ന്നെ​യാ​ണ് ​താ​രം​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ ​ദു​ബാ​യി​​​യി​​​ൽ​ ​എ​ൻ​ജി​​​നീ​യ​റാ​യ​ ​അ​നി​​​ൽ​ ​ജോ​ൺ​​​ െെ​ട​റ്റ​സി​​​നെ​ 2014​ ​ൽ​ ​മീ​ര​ ​വി​​​വാ​ഹം​ ​ക​ഴി​​​ച്ചു.​ ​വി​​​വാ​ഹ​ത്തി​​​നു​ശേ​ഷം​ ​പൂ​മ​രം​ ​കൂ​ടാ​തെ​ ​പ​ത്തു​ക​ല്പ​ന​ക​ൾ,​ ​മ​ഴ​നീ​ർ​ ​തു​ള്ളി​​​ക​ൾ,​ ​ഇ​തി​​​നു​മ​പ്പു​റം​ ​എ​ന്നീ​ ​ചി​​​ത്ര​ങ്ങ​ളി​​​ലും​ ​മീ​ര​ ​അ​ഭി​​​ന​യി​​​ച്ചി​​​ട്ടു​ണ്ട്.​ ​സ​ത്യ​ൻ​ ​അ​ന്തി​​​ക്കാ​ടി​​​ന്റെ​ ​പു​തി​​​യ​ ​ചി​​​ത്ര​ത്തി​​​ൽ​ ​ഞാ​ൻ​ ​പ്ര​കാ​ശ​നി​ലൂ​ടെ​ ​അ​ര​ങ്ങേ​റി​യ​ ​ദേ​വി​കാ​സ​ഞ്ജ​യ് ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ഇ​ന്ന​സെ​ന്റും​ ​ശ്രീ​നി​വാ​സ​നും​ ​സി​ദ്ദി​ഖും​ ​താ​ര​ ​നി​ര​യി​ലു​ണ്ട്.​ ​സെ​ൻ​ട്ര​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഇൗ​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ഡോ.​ ​ഇ​ക്‌​ബാ​ൽ​ ​കു​റ്റി​പ്പു​റ​മാ​ണ്.