somarajan

വിതുര: വലിയവിളാകത്ത് വീട്ടിൽ കരുണാകരൻപിള്ളയുടെ മകൻ സോമരാജൻപിള്ള (പാപ്പൻ - 62) നിര്യാതനായി. സഞ്ചയനം 22ന് രാവിലെ 9ന്.