kamalammayamma

കരകുളം: ഏണിക്കര മേലെ താന്നിക്കൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ കമലമ്മഅമ്മ (90)നിര്യാതയായി.

മക്കൾ: പങ്കജാക്ഷൻനായർ, പരേതനായ വാമദേവൻനായർ, ശാന്തകുമാരി, അംബികാദേവി, ലീല, മല്ലിക, തങ്കമണി, പരേതയായ സതികുമാരി, ശ്യാമളകുമാരി. മരുമക്കൾ: ജയകുമാരി, സി.ബി. ശശീന്ദ്രൻ നായർ (കേരളകൗമുദി ഫ്ലാഷ് വെള്ളനാട് ഏജന്റ് ), പരേതനായ വിശ്വംബരൻനായർ, ഉണ്ണികൃഷ്ണൻ നായർ, പ്രേമകുമാർ, ഗോപകുമാർ, അനിൽകുമാർ രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.