കല്ലമ്പലം: കപ്പാംവിള കിടത്തിച്ചിറ തീർത്ഥത്തിൽ രാജേന്ദ്രൻ പിള്ള (68- ബേബി) നിര്യാതനായി. ഭാര്യ: സൗദാമിനി അമ്മ. മക്കൾ: രതീഷ്, സിനി. മരുമക്കൾ: ശ്രീജ, വിക്രമൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.30 ന്.