thomas-84

പെരുമ്പാവൂർ: റിട്ട. സ്‌കൂൾ ഹെഡ്മാസ്റ്റർ നെടുങ്ങപ്ര കിഴക്കേ കണിച്ചേരിൽ കെ. തോമസ് (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ (റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ). മക്കൾ: ബിനു കെ തോമസ് (സൗദ്യ അറേബ്യ), ബിലു ഷിബു. മരുമക്കൾ: ഷിബു ചെറിയാൻ, ജിജി ബിനു.