കാട്ടിക്കുളം: എടയൂർകുന്ന് പരേതനായ നടുപറമ്പിൽ വാസു പിള്ളയുടെ ഭാര്യ ശാന്തമ്മ (69) നിര്യാതയായി. മക്കൾ: ബാബു (സി.പി.എം പുഴവയൽ ബ്രാഞ്ച് സെക്രട്ടറി ), ജയ കോടഞ്ചേരി, വിശ്വൻ എറണാകുളം.