bala

ഊരൂട്ടമ്പലം: കൃഷ്ണപുരം നളിനി ഭവനിൽ ജി. ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. മക്കൾ: വിക്രമൻ നായർ, നളിനകുമാരി, ശശിധരൻ നായർ, ചിത്ര. മരുമക്കൾ: ഇന്ദിര, പരേതനായ വിജയകുമാർ, ശ്രീലേഖ, ശശികുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.