covid-vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കൊവാക്‌സിൻ കൂടി എത്തിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസും എറണാകുളത്ത് 78,000 ഡോസും കോഴിക്കോട് 54,000 ഡോസുമാണ് എത്തിച്ചത്.