പുളിയറകോണം: വെള്ളയ്ക്കടവ് ജി.എസ് ഭവനിൽ പരേതനായ കുഞ്ഞിരാമപണിക്കരുടെ ഭാര്യ ഗോമതി(86) നിര്യാതയായി. മക്കൾ: പുഷ്പലീല, സുശീന്ദ്രൻ, സുഗന്ധി. മരുമക്കൾ: പരേതനായ പീതാമ്പരൻ, റജില, പരേതനായ ശശിധരൻ. സഞ്ചയനം ഞായറാഴ്ച.