s-madhavan

വർക്കല: പാളയംകുന്ന് ജനതാജംഗ്ഷൻ എം.എസ്.ആർ ഹൗസിൽ എസ്. മാധവൻ (88) നിര്യാതനായി. ദീർഘകാലം സിംഗപ്പൂരിൽ സർവേയറായിരുന്നു. ഭാര്യ: പരേതയായ രാധ (കല്ലുവിളാകം). മക്കൾ: എം. ഷെർളി, എം. ഷാജ്, എം. ഷൈന. മരുമക്കൾ: പ്രകാശൻ, സുനു, ആസിഫ്. സംസ്കാരം: ഇന്ന് രാവിലെ 10ന്.