ravivalluri

തിരുവനന്തപുരം:എഴുത്തുകാരനും 1987ലെ ഐ.ആർ.ടി.എസ് ബാച്ച് ഉദ്യോഗസ്ഥനുമായ രവി വള്ളൂരി ദക്ഷിണ റെയിൽവേ ചീഫ് കൊമേഴ്സ്യൽ മാനേജരായി ഇന്നലെ ചുമതലയേറ്റു. നോർത്ത് സെൻട്രൽ റെയിൽവേയിൽ ചീഫ് ഒാപറേഷൻസ് മാനേജരായിരുന്നു. ഇൗയിടെ പുറത്തിറങ്ങിയ മാജിക് ഒഫ് മൈൻഡ് ഉൾപ്പെടെ എട്ട് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.