vijayakumaran

കാട്ടാക്കട: മൂങ്ങോട് മണലി ശാസ്താനിലയത്തിൽ ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരൻ സി. വിജയകുമാരൻ (59) നിര്യാതനായി. ഭാര്യ: എ. ലളിത. മക്കൾ: ആശാ വിജയൻ, അരുൺ വിജയൻ. മരുമകൻ: ബിനു.എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.