sasi-k

ഉള്ളൂ‌ർ: നീരാഴി ലെയ്ൻ കുളവരമ്പിൽ വീട്ടിൽ ശശി.കെ (67) നിര്യാതനായി. ഭാര്യ : വസന്ത. ജി.. മക്കൾ: കിരൺകുമാർ, അരുൺകുമാർ. മരുമകൾ: അശ്വതി.ഡി.എൽ. സഞ്ചയനം : 18ന് രാവിലെ 8.30ന്.