കിളിമാനൂർ:സ്വാതന്ത്ര്യ സമര സേനാനി പുതിയകാവ് അണക്കപ്പറമ്പ് പഞ്ചാക്ഷരിയിൽ ആർ.രവീന്ദ്രൻ (100) നിര്യാതനായി.ഭാര്യ: രമാദേവി. മക്കൾ :ആർ. ശ്രീലത, ആർ.ബൈജു, ആർ.റോബിൻ, ആർ ബസന്ത്. മരുമക്കൾ: :രാജേന്ദ്രപ്രസാദ്, ലീന,പ്രീന,സുന്ദർശനൻ .സഞ്ചയനം :തിങ്കളാഴ്ച.