കല്ലമ്പലം: വൈരമല വട്ടത്താമരവിള വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും സരോജിനിയുടെയും മകൻ വിക്രമൻ നായർ (അമ്പിളി - 62) നിര്യാതനായി. സഹോദരങ്ങൾ: ബാബു, രാധാമണി, രാജൻ, ശശിധരൻ.