നെയ്യാറ്റിൻകര: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ചെങ്കൽ കുറുമൺ വിളാകത്ത് വീട്ടിൽ കെ.ഗോപിനാഥൻ നായർ (84) നിര്യാതനായി. സഹോദരങ്ങൾ: ബി.സരോജിനിയമ്മ, കെ.ഗണേശൻനായർ,കെ .പ്രഭാകരൻനായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.