പാലോട്: ആലുങ്കുഴി ഹിമാ നിവാസിൽ രാജേഷ് പിള്ള (39) സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. സംസ്കാരം ആലുങ്കുഴിയിലെ വീട്ടുവളപ്പിൽ നടന്നു. ഓമനയമ്മ മാതാവും ഹിമ.എസ്.നായർ ഭാര്യയും ആണ്. മക്കൾ: ആരോമൽ, ആദിത്ത്.സഞ്ചയനം ചൊവ്വ രാവിലെ 9 ന്.