shiromani

കല്ലമ്പലം: പള്ളിക്കൽ മൂതല ചെമ്മരം വട്ടവിള വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ശിരോമണി (89) നിര്യാതയായി. മക്കൾ : രാജു, ബാബുക്കുട്ടൻ, സുഗതൻ, സുനിൽ, ബിന്ദു, പരേതരായ വിജയമ്മ, തുളസീധരൻ. മരുമക്കൾ : മഞ്ജുള, സീന, ഷൈനി, സുജിത, പരേതരായ സുരേന്ദ്രൻ, ജയറാം.

ഫോട്ടോ: ശിരോമണി