അമരവിള: പാലപ്പള്ളി രാമമന്ദിരത്തിൽ പരേതനായ രാമൻപിള്ളയുടെയും രുഗ്മിണി അമ്മയുടെയും മകനായ നാഗപ്പൻ നായർ (71) നിര്യാതനായി. സഹോദരങ്ങൾ: രാജേശ്വരി അമ്മ, മോഹനൻ നായർ, രാധാകൃഷ്ണൻ ,മഹേശ്വരി, പരേതയായ സുധ കുമാരി, കാർത്തികേയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.
ഫോട്ടോ: നാഗപ്പൻ നായർ.