pushpangadan

കല്ലമ്പലം: കരവാരം ഹൈ സ്കൂളിന് സമീപം ദിലീപ് നിവാസിൽ പുഷ്പാംഗദൻ പിള്ള (ബാബു - 65) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ദീപ, ദിലീപ്കുമാർ. മരുമക്കൾ: ജയചന്ദ്രൻ, അഞ്ജു.

ഫോട്ടോ: പുഷ്പാംഗദൻ