കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ പരേതനായ ലക്ഷ്മണന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ: ശശി, ശശികല, രഘുനാഥൻ, സൗദാമിനി, ബാലകൃഷ്ണൻ, പരേതനായ ദാസൻ. മരുമക്കൾ: പ്രദീപ്, നിഷ, പ്രകാശൻ, സിന്ധു, സോന.