കുന്ദമംഗലം: പുൽപ്പറമ്പിൽ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ അലീമ (74) നിര്യാതയായി. മക്കൾ: സൈതാലി , കുഞ്ഞിമൊയ്തീൻകുട്ടി, സവാദ്. മരുമക്കൾ: ആയിശബി, ഹാജറ, സബീന.