sahithee-devi-

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് മുട്ടിയറ ഡി.എസ് മന്ദിരത്തിൽ പരേതനായ സുഗുണന്റെ ഭാര്യ സാഹിതീ ദേവി (70) നിര്യാതയായി. മക്കൾ: ഷൈനി, ഷൈജു. മരുമക്കൾ: മോഹൻലാൽ, സുമംഗല. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.