വെഞ്ഞാറമൂട്: ആലിയാട് അമ്പലത്തറ അനൂപ് രാജ് ഭവനിൽ പരേതനായ ജനാർദ്ദന പിള്ളയുടെ ഭാര്യ പൊന്നമ്മ (93)നിര്യാതയായി. മക്കൾ :വിജയമ്മ, രാജാശേഖരൻ നായർ, അനിൽ കുമാർ, ജയകുമാർ,കൃഷ്ണകുമാർ. മരുമക്കൾ:ശങ്കര പിള്ള, സുശീല, ശാലിനി, രേഖ, ശ്രീലത.സഞ്ചയനം :തിങ്കളാഴ്ച രാവിലെ 8:30ന്.