അഞ്ചാലുംമൂട്: വെട്ടുവിള താന്നിമൂല കിഴക്കതിൽ പ്രസന്നൻപിള്ള (60) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: പ്രിയ, പ്രീത. മരുമക്കൾ: അജിത്ത്, അഭിലാഷ്.