madhusoodanan

വർക്കല: കെടാകുളം പാലവിള ജംഗ്ഷൻ മാധവത്തിൽ മധുസൂദനൻ (54, പോസ്റ്റ് മാൻ) നിര്യാതനായി. ഭാര്യ: ലന. മകൾ: സാന്ദ്ര. മാതാവ്: പത്മാവതിഅമ്മ.