hg

വർക്കല:മൈതാനം ഡോ.ബി.ആർ അംബേദ്കർ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു.ട്രസ്റ്റ് ഭാരവാഹികൾ നഗരത്തിലെ അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്തി.തുടർന്ന് നടന്ന യോഗo വെട്ടൂർ സുശീലൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഗേളി ഷാഹിദ് അധ്യക്ഷത വഹിച്ചു.ഞെക്കാട് ഹരികുമാർ, ശ്രീക്കുട്ടൻ, മജീഷ്യൻ മോഹൻദാസ്, വേണു, ശ്രീജിത്ത്, അനിൽകുമാർ, ശിശുപാലൻ, നാസർ, മിലൻ, ഷിനു, മണികണ്ഠൻ, സാബു,എന്നിവർ സംസാരിച്ചു.