chandrabose

പോങ്ങുംമൂട് : മുങ്ങോട് ചന്ദ്രഭവനിൽ പരേതരായ വേലുവിന്റേയും ദാക്ഷായണിയുടെയും മകൻ ചന്ദ്രബോസ് (81) നിര്യാതനായി. ഭാര്യ: ശാന്തബോസ്. മക്കൾ: ഹിരൺ ബോസ്, ഹരിത ബോസ് .മരുമക്കൾ : ദീപ്തി എസ്.വി, ബിജു സുരേഷ്. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 8.30 ന് പോങ്ങുംമൂട് കാർത്തികയിൽ .