കോവളം: പാച്ചല്ലൂർ കൊല്ലാക്കര പുത്തൻവീട്ടിൽ പരേതരായ നടേശന്റെയും - സാരസാക്ഷിയുടെയും മകൻ രാജേന്ദ്രൻ (72) നിര്യാതനായി.ഭാര്യ ശോഭന.മക്കൾ :രാജി,രതീഷ്‌കുമാർ(തിരുവനന്തപുരം ആർ.സി.സി.എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി). മരുമകൻ: മഞ്ജീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .