sajeo

വെഞ്ഞാറമൂട്: നീറുമൺകടവ് കടുവാക്കുഴിക്കര കുന്നിൽ വീട്ടിൽ സജീവ് കുമാർ (45) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ :രേവതി ,ആതിര. സഞ്ചയനം തിങ്കൾ .