നെടുമങ്ങാട്: അരുവിക്കര മങ്കോട്ടുക്കോണം സൗമ്യ ഭവനിൽ ശ്രീകണ്ഠൻ നായർ (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സൗമ്യ.എസ്, ശിവപ്രസാദ്.എസ്. മരുമകൻ: സന്ദീപ്. സഞ്ചയനം: ഞായാഴ്ച്ച രാവിലെ 8:30 ന്.