കരമന: നെടുങ്കാട് ജോജിഭവനിൽ എസ്. വത്സലരാജിന്റെ ഭാര്യ ലീലാ രാജ് (63) നിര്യാതയായി. മക്കൾ: ജോയ്, ജിജോ. മരുമക്കൾ: ഷീജ, ശ്യാമ. സംസ്കാരം ഇന്ന് രാവിലെ 11ന് കാഞ്ഞിരംകുളം മനേവേലിൽ.

കൃഷ്ണമ്മ

കാരോട് : പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ കൃഷ്ണമ്മ (74) നിര്യാതയായി. മക്കൾ: അജിത കുമാരി, അജികുമാർ, അനിൽകുമാർ. മരുമക്കൾ: ഷാജി, ശോഭ, ലാജി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.