sarasamma

ആനാവൂർ: പടപ്പുത്തോട്ടം അറപ്പുര പുത്തൻവീട്ടിൽ സരസമ്മ (80) നിര്യാതയായി. മരണാനന്തരചടങ്ങ്‌ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌.