കാക്കാമൂല : കുഴിയംവിള വീട്ടിൽ ഗ്ളിസ്റ്റൻ രസജ്ഞം (77) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: കുഞ്ഞുമോൻ, അനിപ്രസാദ്, സ്വപ്ന (സി.ഐ.എസ്.എഫ് ), സജിപ്രസാദ് (കെ.എസ്.ഇ.ബി). മരുമക്കൾ: ഇന്ദു, രാജി, സുധാഷൈൻ, ഷിനി. പ്രാർത്ഥന: 19ന് രാവിലെ 7ന്.