തിരുവനന്തപുരം: അട്ടക്കുളങ്ങര ഒന്നാം പുത്തൻ തെരുവ് എഫ്.പി. എസ്. ആർ. എ 193ൽ ഭഗവതി അമ്മാൾ (ബാല, 65 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ. ഭർത്താവ് : കെ ലക്ഷ്മണൻ (അനന്തശയനം സഹകരണ ബാങ്ക് മുൻ ഡയറക്ടർ). മകൻ എൽ കൃഷ്ണൻ. മരുമകൾ രേവതി .